07/07/2017

അഹ്ലുസ്സുന്നത്തി വൽ ജമാഅ 15

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അ ഭാഗം 15
ഇങ്ങിനെ മൂന്ന് വസ്തുക്കളാണ് ലോകത്ത്മൊത്തമുള്ളത്.ഇവയി നിന്ന് മൂന്നാമത് പറഞ്ഞജാഇസിനോട് മാത്രമേ അല്ലാഹുവിന്റെവിശേഷ ഗുണമാകുന്ന ‘ ഖുദ്റത്തും’ ( ർവ്വശക്തി , ‘ഇറാദത്തും’ (ഉദ്ദേശിക്ക )ബന്ധപ്പെടുന്നുള്ളൂ.വാജിബിനോടോ മുസ്തഹീലിനോടോഅല്ലാഹുവിന്റെ ഖുദ്റത്തും ഇറാദത്തുംബന്ധപ്പെടുന്നേയില്ലഇങ്ങനെ വരുമ്പോഅല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് മേഅവ ർവ്വശക്തനാണേന്നേ വരൂവാജിബിന്റെ മേ അല്ലഹുവിന്റെ ഉദ്ദേശ്യംബന്ധപ്പെടുന്നില്ലഅത് കൊണ്ടു തന്നെഅതിനോട് ഖുദ്‌‌റത്തും ബന്ധപ്പെടുന്നില്ലമുസ്തഹീലിന്റെ മേ അല്ലാഹുവിന്റെഉദ്ദേശം ബന്ധപ്പെടാത്തതു കൊണ്ടു തന്നെഅതിനോട് ഖുദ്റത്തും ബന്ധപ്പെടുന്നില്ല.ഇത് മനസ്സിലാക്കിക്കഴിഞ്ഞാ കണ്ണംചിരട്ടയി ആനയെ ൾകൊള്ളിക്കാൻഅല്ലാഹുവിന് കഴിയുമോ എന്നത് പോലുള്ളയുക്തിവാദികളുടെ ചോദ്യങ്ങൾക്ക്പ്രസക്തിയില്ല. കാരണം മുസ്തഹീലുകളോട്അല്ലാഹുവിന്റെ ഇറാദത്ത് ബന്ധപ്പെടുന്നില്ലഅതിനാ ഖുദ്റത്തും ബന്ധപ്പെടുന്നില്ലഇതാണ് സൃഷ്ടാവിന്റെ പ്രത്യേകത.സൃഷ്ടാവായ അല്ലാഹു അല്ലാത്തവമുഴുവനും സൃഷ്ടികളാണ്. വലിപ്പ ചെറുപ്പവിത്യാസമില്ലാതെഏറ്റവും മഹാന്മാരായഅല്ലാഹുവിന്റെ മലക്കുക തൊട്ടു ഏറ്റവുംചെറുതാണെന്ന് നാം മനസ്സില്ലാക്കുന്നപരമാണുവരെ അല്ലാഹുവിന്റെസൃഷ്ടികളാണ്.സൃഷ്ടികൾക്ക് (അത് എത്ര വലുതായാലുംഎത്ര ചെറുതായാലും ) ഒന്നിനും സ്വന്തമായിഒരു കഴിവുമില്ലസൃഷ്ടിയും സ്രഷ്ടാവുംതമ്മി വേർതിരിക്കപ്പെടുന്ന ഏറ്റവുംപ്രധാനപ്പെട്ട പോയിന്റാണത്.സാധാരണക്കാരന്റെ സാധാരണകഴിവെന്നോഅസാധാരണക്കാരന്റെഅസാധാരണ കഴിവെന്നോ തുടങ്ങിയവിഭജനത്തിന്റെ യാതൊരാവശ്യവുമില്ലഎല്ലാകഴിവും അല്ലാഹുവിന് മാത്രമാണ്അത്അവ തന്നെ വിശുദ്ധ ഖുആനിപറഞ്ഞിട്ടുണ്ട്.
أَنَّ الْقُوَّةَ لِلّهِ جَمِيعاً (البقرة 165നിശ്ചയം കഴിവ് എന്നത് മുഴുവനുംഅല്ലാഹുവിന്റെ ഉടമയാണ് 
ഓരോ നിസ്കാരത്തിലും നാം , إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ“ നിന്നോട് മാത്രം ഞങ്ങ സഹായംചോദിക്കുന്നു “ എന്ന ദുആ ചെയ്യുന്നതുംഇതേ കാരണം കൊണ്ടാണ്.ചെറുതെന്നോ വലുതെന്നോവിത്യാസമില്ലാതെ മുഴുവ കഴിവുകളുംഅല്ലാഹുവി മാത്രം നിക്ഷിപ്തമാണ്അത്അവന്റെ ഉടമയാണ്മറ്റൊരാൾക്കുംയാതൊരു കഴിവിന്റെയും ഉടമസ്ഥതഅല്ലാഹു വിട്ടു കൊടുത്തിട്ടില്ല.അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള കഴിവ് അവന്റെ സൃഷ്ടികളി അവഉദ്ദേശിക്കുന്നവർക്ക് അവ ഉദ്ദേശിച്ച നിലക്ക്ൽകുന്നു,. ഇതാ അഹ്ലുസ്സുന്നത്തി ജമാഅത്തിന്റെ വിശ്വാസവും.അഹ്ലുസ്സുന്നത്തി  ജമാ‍‌അത്തിന്റ്എതിരാളിക വിശ്വസിക്കുന്നത് പോലെ ഒരു ശരാശരി കഴിവ് മുകൂറായിസൃഷ്ടികൾക്ക് കൊടുത്തു വെക്കുക എന്നസംവിധാനം അല്ലാഹുവിന്റെഭരണസംവിധാനത്തിലില്ലഇതാണ് നാംപ്രത്യേകം മനസ്സിലാക്കേണ്ടത്.അഹ്ലുസ്സുന്നത്തി  ജമാഅത്ത്അല്ലാത്തവരുമായി വേർതിരിയുന്നപ്രധാനപ്പെട്ട ഒരു അടിസ്ഥാന വിശ്വാസംഇവിടെയാണ്അപ്പോ സ്വയമേ കഴിവ്എന്ന് പറയുന്ന ഒന്ന് സൃഷ്ടികൾക്ക്ർക്കുമില്ലഅത് അല്ലാഹുവിന്റെ മാത്രംപ്രത്യേകതയാണ്.പക്ഷെ ഓരോ വസ്തുക്കൾക്കും അതിനോട്അനുയോജ്യമായ ഒരു ശരാശരി കഴിവ്അതിന്റെ സൃഷ്ടിപ്പി തന്നെ കൊടുത്തുവെക്കുന്നുണ്ട് എന്നും  കൊടുത്തു വെച്ചശരാശരി കഴിവുക ഉപയോഗിച്ച് അതാത്വസ്തുക്ക യഥേഷ്ടംപ്രവർത്തിക്കുകയാണെന്നും പലരുംവിശ്വസിക്കുന്നുഇതിന് ഖുആനിലോ തിരുസുന്നത്തിലോ രേഖയുമില്ല.മറിച്ചു അവ ഉദ്ദേശിക്കുന്നവർക്ക് അവഉദ്ദേശിച്ചത് അവ ഉദ്ദേശിക്കുമ്പോൽകുന്നുഅഥവാ പൂർണ്ണ നിയന്ത്രണംഎപ്പോഴും അല്ലാഹുവിന്റെ കയ്യി തന്നെഅല്ലാഹു പറയുന്നു. :

يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ(فاطر 15
 മനുഷ്യരേനിങ്ങളെല്ലാവരുംഅല്ലാഹുവിലേക്ക്ആവശ്യമുള്ളവരാകുന്നുഅല്ലാഹുആരുടെയും ആശ്രയം ആവശ്യമില്ലാത്തസ്വയം പര്യാപ്തനാണ്എല്ലാപ്രവൃത്തികളില്ലും അവസ്തുത്യർഹനാണ്” ( ഫാഥി 15 )
മറ്റൊരാശയത്തി അല്ലാഹു പറയുന്നു. :

يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ(الرحمن 29
ആകാശ ഭൂമികളിലുള്ള സകലവസ്തുക്കളും അവരുടെ ആവശ്യങ്ങനിരന്തരം അല്ലാഹുവിനോട് ചോദിച്ചുകൊണ്ടിരിക്കുന്നുസ്രഷ്ടാവായഅല്ലാഹു നിരന്തരം അവന്റെ കാര്യങ്ങനിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.“ ( -റഹ്മാ 29 )
 അടിസ്ഥാനത്തി അല്ലാഹു അല്ലാത്തഒരാൾക്കും സ്വന്തമായ സ്വതന്ത്രമായ ഒരുകഴിവുമില്ലഅത് മലാഇക്കത്തിനുംഅമ്പിയാക്കൾക്കുംസാധാരണക്കാർക്കുമൊന്നുമില്ലഅവർക്കൊന്നും സ്വന്തമായി ഒരു കഴിവ്മുകൂറായി അല്ലാഹു കൊടുത്തുവെച്ചിട്ടുമില്ലമറിച്ച് അവ ഉദ്ദേശിച്ചത്അവ ഉദ്ദേശിച്ചവർക്ക് അവഉദ്ദേശിക്കുമ്പോ ൽകുന്നുഇതാണ് കഴിവ്സംബന്ധമായി സ്രഷ്ടാവിന്റെയുംസൃഷ്ടികളുടെയും ബന്ധം.അതേ സമയം ബുദ്ധി ജീവികളായമനുഷ്യർക്കും ജിന്നുകൾക്കും ചിലകാര്യങ്ങളി സ്വാതന്ത്ര്യം (اختيارഅവൽകിയിട്ടുണ്ട് അത് ‘ ൿലീഫിൽ’ അഥവാവിധി വിലക്കുക സംബന്ധമായകാര്യങ്ങളി മാത്രമാണ്രക്ഷയ്ക്കുംശിക്ഷയ്ക്കും കാരണമാകുന്ന വിധിവിലക്കുകളി മനുഷ്യന് സ്വാതന്ത്ര്യമുണ്ട്നിർബന്ധിതാവസ്ഥയില്ലവേണമെങ്കിചെയ്യാംചെയ്താ രക്ഷ ലഭിയ്ക്കുംവേണമെങ്കി ഉപേക്ഷിക്കാം ഉപേക്ഷിച്ചാശിക്ഷ ലഭിയ്ക്കുംഅല്ലാതെ സൃഷ്ടിപരമായ കാര്യങ്ങളിഒരാൾക്കും ഒരു നിലക്കുമുള്ള സ്വാതന്ത്ര്യംഅല്ലാഹു ൽകിയിട്ടില്ലഎല്ലാവരുംഅല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക്അറിഞ്ഞോ അറിയാതെയോകീഴ്പ്പെട്ടുകൊണ്ടിരിക്ക നിർബന്ധമാണ്.ഉദാഹരണം : നാം എന്ന് ജനിക്കണമെന്ന്തീരുമാനിക്കാ നമുക്ക് യാതൊരുസ്വാതന്ത്ര്യവുമില്ലആരുടെ കുഞ്ഞായിജനിക്കണമെന്നതിനും നമുക്ക് യാതൊരുസ്വാതന്ത്ര്യവുമില്ലഏത്നിറത്തിലായിരിക്കണം എത്രവലിപ്പമുള്ളവനായിരിക്കണംശബ്ദംഎങ്ങിനെയായിരിക്കണംഎന്റെശരീരത്തിന്റെ പ്രകൃതിഎങ്ങിനെയായിരിക്കണം തുടങ്ങി തന്റെസ്വന്തം ശരീരവുമായി ബന്ധപ്പെട്ടകാര്യങ്ങളി പോലും സൃഷ്ടികളി പെട്ടഒരു സൃഷ്ടിക്കും യാതൊരു സ്വാധീനവുമില്ല.അല്ലാഹു ഒരു ശാരാശരി കഴിവ് മനുഷ്യന്കൊടുത്തു വെച്ചിട്ടുണ്ട് എന്നത്മുശ്രിക്കുകളുടെയും യഹൂദികളുടെയുംവിശ്വാസമാണ്.
യഹൂദികളുടെ വിശ്വാസം : ഞായറാഴ്ചമുത അല്ലാഹു ലോകം പടക്കാ തുടങ്ങിഅങ്ങിനെ വെള്ളിയാഴ്ച അസറിന് മുമ്പായി ലോകത്തുള്ള കാണപ്പെടുന്നതുംകാണപ്പെടാത്തതുമായ ർവ്വചരാചരങ്ങളെയും പടച്ചുഅസറിന് ശേഷംആദം നബി عليه السلام എന്ന അവസാനത്തെസൃഷ്ടിയെയും സൃഷ്ടിച്ചു. (ഇത്രയുംകാര്യങ്ങളി നമുക്കും ർക്കമില്ല പക്ഷെവെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടിസൃഷ്ടി സംവിധാനം മുഴുവനും പൂർത്തിയായിഓരോന്നിനും ചെയ്യാനുള്ള ർമ്മംഅതാതിന് ഏല്പിച്ചു കൊടുത്തുസൃഷ്ടികളൊക്ക് സ്വയം പര്യാപതരാണ്ഇനിസൃഷ്ടാവിന്റെ ആവശ്യമില്ലശനിയാഴ്ചഅല്ലാഹു ലീവെടുത്തു വിശ്രമിക്കാ തുടങ്ങിഎന്നതാണ് ജൂതന്മാരുടെ വിശ്വാസം.മുശ്രിക്കുകളുടെ വിശ്വാസം : ഒരു വലിയദൈവമുണ്ട്അവ വലിയ ശക്തനാണ്അവ ഏഴ് മഹാ ഗോളങ്ങളെസൃഷ്ടിക്കുന്നുഅവ ഏഴും മഹാബുദ്ധിലോകങ്ങളാണ്ജീവനും ബുദ്ധിയുംശക്തിയും പ്രവർത്തനത്തിന്സ്വാതന്ത്ര്യവുമുള്ളസ്വയം പര്യാപ്തതയുമുള്ളഏഴു മഹാ ഗോളങ്ങളാണവഅതോടുകൂടിസൃഷ്ടാവായ വലിയ തമ്പുരാന്റെ പ്രവർത്തികഴിഞ്ഞു. ബാക്കിയുള്ളതൊക്കെ ചെറിയകാര്യങ്ങളാണ്അത് വലിയ ഒരു റബ്ബിന്യോജിച്ചതല്ല ഏഴു ഗോളങ്ങൾക്ക് (മഹാശക്തിക  ഓരോ ശക്തിക്കുംആധാരമായ കഴിവിന്റെ ഒരു വലിയസംഭരണി തന്നെ ദൈവം കൊടുത്തു വെച്ചു കഴിവ് ഉപയോഗിച്ചു കൊണ്ട്  ഏഴുഗോളങ്ങളാണ് ലോകത്തിലെസംവിധാനങ്ങളൊക്കെ നടത്തിപ്പോരുന്നത്അഥവാ മനുഷ്യനെയും മറ്റു സൃഷ്ടികളെയുംസൃഷ്ടിച്ചതും അവക്കാവശ്യമായ ഭക്ഷണവുംമറ്റും സൃഷ്ടിച്ചതും എല്ലാം  ഏഴുഅഖ്ലുകളാണ് മരണവും ജീവിതവുംൽകുന്നതും അവയാണ്അതാണ്അവരുടെ ൽബിയത്തിൽ അവപറയുന്നത്.
لبيك اللهم لبيك .. لبيك .. إلا شريكا هو تملكه وما ملكനിന്റെ വിളിക്ക് ഞങ്ങ ഉത്തരംചെയ്തുവീണ്ടും ആവർത്തിച്ച് ഞങ്ങഉത്തരം ചെയ്യുന്നുനിന്റെ ആജ്ഞഅംഗീകരിച്ചുകൊണ്ട് ഞങ്ങളിതാവരുന്നുനിനക്ക്യാതൊരുവിധത്തിലുള്ള പങ്കുകാരുമില്ലചില ശരീക്കുക നിനക്കുണ്ട് പക്ഷെ ശരീക്ക് എങ്ങിനത്തെ ശരീക്കാണ് تملكه وما ملك അവയെ നീയാണ് പടച്ചത് അത് നീകൊടുത്ത കഴിവാണ്.
അപ്പോള്‍ അല്ലാഹു കൊടുത്ത കഴിവ് എന്നത്മുശ്രിക്കുകളുടെയും ജൂതന്മാരുടെയുംവിശ്വാസമാണ് വിശ്വാസങ്ങളെഖണ്ഢിച്ച് കൊണ്ടാണ് يسئله من في السموات والأرض.... ആകാശ ഭൂമികളിലുള്ളസര്വ്വവസ്തുക്കളും നിരന്തരം അപേക്ഷിച്ചുകൊണ്ടിരിക്കയാണ്എന്നും അവന്റേതായപ്രവര്ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കയാണ്” എന്നആയത്ത് അവതരിച്ചത്.മുസ്ലിംകളില് അഹ്ലുസ്സുന്നത്തിവല്ജമാഅത്ത് അല്ലാത്ത പലരുംവിശ്വസിക്കുന്നത് ശരാശരി കഴിവ് എന്നത്സൃഷ്ടിപ്പോടുകൂടിത്തന്നെ അല്ലാഹുസൃഷ്ടികള്ക്ക് കൊടൂത്തു വെച്ചിട്ടുണ്ടെന്നും കൊടുത്ത കഴിവുകൊണ്ട് അവര്‍ സ്വയംപ്രവര്ത്തിക്കുകയുമാണെന്നാണ്അതില്‍ അല്ലാഹുവിന് പ്രത്യേകിച്ച്സ്വാധീനമൊന്നുമില്ലെന്നും. വിശ്വാസം തെറ്റാണെന്നും അതിന്ഖുര്‍‌ആനിന്റെ പിന്തുണയില്ലെന്നും നാംമനസ്സിലാക്കിഅത് തെറ്റാണെന്ന് ആധുനികശാസ്ത്രവും തെളിയിക്കുന്നുണ്ട്മനുഷ്യന്റെശരീരം ഓരോ സെക്കന്റിലുംകോടിക്കണക്കായ സെല്ലുകള്‍ സൃഷ്ടിച്ച്കൊണ്ടിരിക്കയാണ്അതോടൊപ്പം തന്നെകോടിക്കണക്കായ സെല്ലുകള്‍ മരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.മനുഷ്യശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നഅനുസ്യൂതമായ പ്രക്രിയയാണിത്ഒരുമനുഷ്യന്‍ ജനിച്ചതു മുതല്‍ മരിക്കുന്നത് വരെഎത്ര കോടി സെല്ലുകളാണ്സൃഷ്ടിക്കപ്പെട്ടതെന്നും എത്രയാണ്നശിക്കുന്നതെന്നും സൃഷ്ടാവായഅല്ലാഹുവിന്നല്ലാതെ പറയാന്‍ കഴിയില്ല(سبحان الله) . ശാസ്ത്രം പറയുന്നത്നശിക്കുന്നതിനേക്കാളേറെസൃഷ്ടിക്കപ്പെടുന്നത് കൊണ്ടാണ് ശരീരംക്രമാനുസൃതമായി വളര്ന്നു വരുന്നത്കുറേകഴിയുമ്പോള് നശിക്കുന്നതിനനുസരിച്ച്മാത്രം ഉല്‍‌പാദിപ്പിക്കപ്പെടുംപിന്നെ താഴോട്ട്വരുംഅപ്പോള്‍ നമ്മുടെ ശരീരം തന്നെഓരോ സെക്കന്റിലും മാറിക്കൊണ്ടിരിക്കുന്നുഇത് എവിടെ നിന്നുണ്ടാകുന്നുكل يوم هو في شأن ലോകത്തിന്റെ ഓരോ പരമാണു തൊട്ട് ലോകം മുഴുവനും അല്ലാഹുവിന്റെനിരന്തരമായ നിയന്ത്രണത്തിന്വിധേയമാണ്ബുദ്ധിജീവികള്ക്ക് ആകെനല്കപ്പെട്ട സ്വാതന്ത്ര്യം കേവലം ഒറ്റകാര്യത്തില്‍. تكليف എന്ന വിധിവിലക്ക്സംബന്ധമായ കാര്യങ്ങളില്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാനും ഇല്ലെങ്കില്‍ ചെയ്യാതിരിക്കാനുമുള്ള اختيار) ( സ്വാതന്ത്ര്യംനല്കപ്പെട്ടിരിക്കുന്നു എന്നതാണിത്അതുമനുഷ്യനും ജിന്നിനും മാത്രമാണ് اختيارകൊണ്ടാണ് മനുഷ്യന്‍ പ്രതിഫലത്തിനുംശിക്ഷക്കും അര്ഹനാകുന്നത് എന്നാണ്അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെവിശ്വാസം.

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...