12/10/2017

Made in നു മറുപടി



maid in ???

സ്വ ഹീ ഹുൽ ബുഖാരി
MADE IN USBAKISTHAN

സ്വ ഹീഹു മുസ്ലിം
MADE IN IRAN

അബൂ ദാവൂദ്
MADE  IN IRAN

നസാഈ
MADE IN THURKUMANISTAN

തുർമുദി
Made in Usbakisthan

ഇബ്നു മാജ
Made in Iran

ഇബ്നു ഖുസൈമ

Made in Iran

ഹാകിം

Made in Iran

ഇബ്നുഹിബ്ബാൻ

Made in Iran

ബൈഹഖി

Made  in iran

അതൊക്കെ മുസ്ലിം ലോകത്തു അംഗീകൃത ഹദിസ്ഗ്രന്ഥ് ങ്ങൾ   , പ്രധാന തഫ് സിർ ഗ്രൻഥ ങ്ങളുടെ അവസ്ഥ യും അത് തന്നെ . അവയിലൊന്നും Made in ksa ഇല്ല  അക്കാരണ തതാൽ അവയൊക്കെ തോട്ടിലെറിഞ്ഞാൽ എന്താകും ?

No comments:

Post a Comment

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...