മഹാനായ ഇബ്നു ഹജർ( റ) യുടെ
പ്രഷസ്തമായ മൗലിദ് ഗ്രന്ഥമാണ്
🔹
അന്നിഹ്മതുൽ കുബ് റ" ഈ ഗ്രന്ഥത്തിൽ സ്വഹാബത്തിൻ റ്റെയും മദ് ഹബിൻ റ്റെ മൂന്നാമത്തെ ഇമാമായ ഇമാമുനശാഫിഈ റ വിൻ റ്റെയും, തുടങ്ങി ധാരാളം ഇമാമീങ്ങളുടെ നബി സ്വ യുടെ മൗലിദിനെപ്പറ്റി പറഞ്ഞത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .
🔹
പക്ഷേ കേരള വഹാബികളുടെ ആദർശത്തിന്ന് കോട്ടം വരുന്നതെല്ലാം ഒരു നാണവുമില്ലാതെ കളവാണെന്നും പാളക്കിതാബാണെന്നുമൊക്കെ പുലമ്പുമല്ലോ അത് ഇവറ്റകളുടെ വർഗ്ഗ സ്വഭാവമാണല്ലോ !!!

എന്നാൽ ഈ കള്ള ആരോപണം ഉന്നയിക്കുന്ന വർക്ക് പ്രമാണമോ അതൊന്നും ഒരു തരി ഇല്ലതാനും.
🔹
എന്നാൽ അത്തരം ആരോപണം അജ്ഞതയിൽ നിന്നും ഇമാമീങ്ങളോടുള്ള വിരോധം കൊണ്ടുമാകുന്നു .👇👇👇👇

ഈ കിതാബിൻ റ്റെ ഹാഷിയത്തും
ഈ കിതാബ് ഇബ്നു ഹജർ റ യുടേതാണെന്നും
ഇമാമീങ്ങള്‍ തന്നെ രേഖപ്പെടുത്തുന്നത് നോക്കൂ
✒
""""" 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം'"""
___________________________

: الكتاب: إيضاح المكنون في الذيل على كشف الظنون
المؤلف: إسماعيل بن محمد أمين بن مير سليم الباباني البغدادي (المتوفى: ١٣٩٩هـ)

✒ എന്ന മൗലിദ് ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്.
___________________
___________________
അത് പോലെ 'ഹദ് യത്തുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.
: الكتاب: هدية العارفين أسماء المؤلفين وآثار المصنفين
المؤلف: إسماعيل بن محمد أمين بن مير سليم الباباني البغدادي (المتوفى: ١٣٩٩هـ)
📚✒
ابْن حجر الهيتمى - احْمَد بن مُحَمَّد بن مُحَمَّد بن على بن حجر الهيتمى شهَاب الدَّين المكى الشَّافِعِي ولد سنة ٨٩٩ وَتوفى سنة ٩٧٤ ارْبَعْ وَسبعين وَتِسْعمِائَة من تصانيفه اتحاف اهل الاسلام بخصوصات الصّيام.
اربعين العدلية.
اتمام النِّعْمَة الْكُبْرَى على الْعَالم بمولد سيد ولد آ

👆🏻🔽
പ്രസ്തുത കിതാബിൽ മദ് ഹബിൻ റ്റെ മൂന്നാമത്തെ ഇമാമായ ഇമാമുനശാഫിഈ റ മൗലിദിനെ പറ്റി പറയുന്നു.

"" ഒരാള്‍ നബി(സ)യുടെ ജന്മദിനത്തിന്ന്‍ സ്ഥല സൌകര്യം വരുത്തി ജനങ്ങളെ ഒരുമിച്ചുക്കൂടി ഭക്ഷണം തെയ്യാര്‍ ചെയ്ത് നല്ല പ്രവര്‍ത്തനങ്ങൾ ചെയ്തു അങ്ങിനെ മൌലിദ് ഓതിയാല്‍ അന്ത്യദിനത്തില്‍ സിദ്ധീഖുകള്‍,ശുഹദാക്കള്‍ ,സ്വാലിഹുകളോട് കൂടെയായിരിക്കും സ്വര്‍ഗത്തി കടക്കുകയും ചെയ്യും ""
. എന്ന് ഇമാം ശാഫിഈ റ പറഞ്ഞത് ശാഫിഈ മദ് ഹബിലെ കർമ്മശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജർ ഹൈതമി റ യാൽ രചിക്കപ്പെട്ട " അന്നിഹ്മതുൽ കുബ്റാ" എന്ന മൗലിദ് കിതാബിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
🔽👆🏻
ഇതൊക്കെ ശാഫിഈ ഇമാമിൻ റ്റെ മേൽ കെട്ടിച്ചമക്കപ്പെട്ടതാണെന്ന് പറയുന്നവർ പ്രാമാണികമായി പറയണം അല്ലാതെ തൻ റ്റെ ആശയത്തിന്ന് കളങ്കമാകുന്ന എല്ലാം തന്നെ കള്ളക്കഥയും , പാളക്കിതാബുമാണെന്ന് പറയുന്നവരാണ് യഥാർത്ത ജഹാലത്തിൻ റ്റെയും, ബിദ് അത്തിൻ റ്റെയും അഹ്ലുകാർ. ശാഫിഈ ഇമാമിൻ റ്റെ എല്ലാ കിതാബും നമുക്ക് ലഭിച്ചിട്ടില്ല അത്കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഒരിക്കലും ശാഫിഈ ഇമാമിൽ നിന്നുണ്ടായിട്ടില്ല എന്ന് പറയുന്നവർക്ക് ശാഫിഈ ഇമാമിൻ റ്റെ എല്ലാ കിതാബുകളും കിട്ടിയിട്ടുണ്ടോ ???
ഇവിടെ ഇബ്നു ഹജർ റ തൻ റ്റെ കിതാബിൽ രേഖപ്പെടുത്തിവെച്ച് 500 വർഷങ്ങൾ പിന്നിടുന്നു ഈ കാലയളവിൽ നബിദിനാഘോഷം അനിസ്ലാമികമെന്ന് വാദിക്കുന്നവരുടെ നേതാക്കൾ തന്നെ കടന്ന് പോയിട്ടുണ്ട് , അവരാരെങ്കിലും ഇത് ശാഫിഈ ഇമാമിൻ റ്റെ മേൽ കെട്ടിച്ചമക്കപ്പെട്ടതാണെന്ന് പറഞ്ഞിട്ടുണ്ടൊ? അപ്പോൾ അവർ പോലും പറയാത്ത , ഈ 500 വർഷത്തെ കാലയളവിൽ രചിക്കപ്പെട്ട ഒരു കിതാബിൽ പോലും ശാഫിഈ ഇമാമിൻ റ്റെ മൗലിദിൻ റ്റെ ഉദ്ധരണിയെപ്പറ്റി കളവാണെന്ന് പറയാത്തടുത്തോളം ഈ 2016 ൽ വിമർഷകർ എത്ര ഓലിയിട്ടത് കൊണ്ടും ഒരു കാര്യവുമില്ല.......

✒SIDDEEQUL MISBAH
No comments:
Post a Comment