ഇബ്റാഹീം നബി (അ)ന്റെ ഉപ്പ ആസറോ..?
എന്തിനേയും തങ്ങളുടെ യുക്തികൊണ്ട് നേരിടുക എന്നതാണ് വഹാബിമതം.
ഇസ്ലാമിൽ പരമ്പരക്ക് പ്രാധാന്യമില്ല എന്നതിന് ഏത് ആയത്താ മൗലവീ തെളിവ്?
പ്രവാചക പരമ്പരക്ക് പ്രാധാന്യമില്ലെന്നുപറയാൻ മലയാള പരിഭാഷ വായിച്ചവർക്കേ കഴിയൂ..
ആദം നബി(അ)യുടെ കാലം മുതൽ ഇബ്ലീസ് തുടങ്ങി വെച്ചതാണ് പ്രവാചക നിന്ദ.
തന്നേക്കാൾ മഹത്വം ആദമിനില്ലെന്നവൻ തുറന്നടിച്ചു.
അതിൻറ തുടർച്ചയായി
തൗഹീദിൽ അടിയുറച്ചു വിശ്വസിച്ചവരെ മുശ്രിക്കെന്നും കാഫിറെന്നും വിളിച്ച് മുഅതസില വിഭാഗം രംഗത്തുവരികയായിരുന്നു.
ഇതിൽനിന്ന് ഒട്ടുംവിഭന്നമല്ല കേരളസലഫികൾ.
പ്രവാചക കുടുമ്പത്തിന് മഹത്വമില്ലെന്ന് മാത്രമല്ല,അവരുടെ മാതാപിതാക്കൾ കടുത്ത മുശ്രിക്കും കാഫിറുമായിരുന്നുവെന്നാണ് ജനാബ് അക്ബർ മൗലവി അടക്കമുളളവരുടെ വാദം. സ്വന്തം നേതാക്കളുടേ ഉദ്ധരണിയിലേക്കൊന്ന് കണ്ണോടിച്ചിരുന്നെങ്കിൽ ഈ വിഡ്ഢിത്തം എഴുന്നളളിക്കില്ലായിരുന്നു.
ﻭﺟﻤﻬﻮﺭ ﺃﻫﻞ اﻟﻨﺴﺐ ﻣﻨﻬﻢ اﺑﻦ ﻋﺒﺎﺱ ﻋﻠﻰ ﺃﻥ اﺳﻢ ﺃﺑﻴﻪ ﺗﺎﺭﺡ( البداية والنهاية)
ഇബ്നു അബ്ബാസ്(റാ) ഉൾപ്പെട്ട മഹാ ഭൂരിപക്ഷം ചരിത്ര പണ്ഡിതരും പറയുന്നത് ഇബ്രാഹീം(അ)ന്റെ പിതാവിന്റെ പേര് താറഹ് എന്നാണ്
: ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.
ﻓﺜﺒﺖ ﺑﻬﺬﻩ اﻟﻮﺟﻮﻩ ﺃﻥ ﺁﺯﺭ ﻣﺎ ﻛﺎﻥ ﻭاﻟﺪ ﺇﺑﺮاﻫﻴﻢ ﻋﻠﻴﻪ اﻟﺴﻼﻡ ﺑﻞ ﻛﺎﻥ ﻋﻤﺎ ﻟﻪ، ﻓﺄﻣﺎ ﻭاﻟﺪﻩ ﻓﻬﻮ ﺗﺎﺭﺡ ﻭاﻟﻌﻢ ﻗﺪ ﻳﺴﻤﻰ ﺑﺎﻷﺏ ﻋﻠﻰ ﻣﺎ ﺫﻛﺮﻧﺎ ﺃﻥ ﺃﻭﻻﺩ ﻳﻌﻘﻮﺏ ﺳﻤﻮا ﺇﺳﻤﺎﻋﻴﻞ ﺑﻜﻮﻧﻪ ﺃﺑﺎ ﻟﻴﻌﻘﻮﺏ ﻣﻊ ﺃﻧﻪ ﻛﺎﻥ ﻋﻤﺎ ﻟﻪ.(رازي)
أثير الدين الأندلسي - التفسير الكبير المسمى البحر المحيط - تفسير سورة الشعراء : 210 - 211
تفسير قوله تعالى : { وَمَا تَنَزَّلَتْ بِهِ الشَّيَاطِينُ @ وَمَا يَنبَغِي لَهُمْ وَمَا يَسْتَطِيعُونَ }
الجزء : ( 7 ) - رقم الصفحة : ( 47 )
[ النص طويل لذا استقطع منه موضع الشاهد ]
- .... { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } قالوا : فاحتمل الوجوه التي ذكرت ، واحتمل أن يكون المراد أنه تعالى نقل روحه من ساجد إلى ساجد ، كما نقوله نحن ، فإذا احتمل كل هذه الوجوه ، وجب حمل الآية على الكل ضرورة ، لأنه لا منافاة ولا رجحان ، وبقوله عليه الصلاة والسلام : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وكل من كان كافرا فهو نجس لقوله تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) }.
الصالحي الشامي - سبل الهدى والرشاد في سيرة خير العباد
جماع أبواب نسبه الشريف (ص) - الباب الرابع : في شرح أسماء آبائه (ص)
وبعض أحوالهم على وجه الاختصار - تفسير الغريب
الجزء : ( 1 ) - رقم الصفحة : ( 255 / 256 )

- .... المسلك الثاني : أنهما لم يثبت عنهما شرك بل كانا على الحنيفية دين جدهما إبراهيم (ص) ، كما كان زيد بن عمرو بن نفيل وأضرابه في الجاهلية ، ومال إلى هذا المسلك الامام فخر الدين الرازي (ر) ، وزاد أن آباءه (ص) كلهم إلى آدم كانوا على التوحيد ، كما قال في كتابه ( أسرار التنزيل ) ما نصه : قيل إن آزر لم يكن والد إبراهيم بل كان عمه ، واحتجوا عليه بوجوه منها : أن آباء الأنبياء ما كانوا كفارا ، ويدل عليه وجوه ، أحدهما : قوله تعالى : { الَّذِي يَرَاكَ حِينَ تَقُومُ @ وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 218 - 219 ) } قيل معناه : أنه كان ينقل نوره من ساجد إلى ساجد ، قال : وبهذا التقدير فالآية دالة على أن جميع آباء محمد (ص) كانوا مسلمين ، وحينئذ يجب القطع بأن والد إبراهيم ما كان من الكافرين إنما ذاك عمه ، أقصى ما في الباب أن يحمل قوله : { وَتَقَلُّبَكَ فِي السَّاجِدِينَ ( الشعراء : 219 ) } على وجوه أخرى ، وإذا وردت الروايات بالكل ولا منافاة بينها وجب حمل الآية على الكل ، ومتى صح ذلك ثبت أن والد إبراهيم ما كان من عبدة الأوثان ، قال : ومما يدل على أن آباء محمد (ص) ما كانوا مشركين قوله (ع) : لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات ، وقال تعالى : { إِنَّمَا الْمُشْرِكُونَ نَجَسٌ ( التوبة : 28 ) } فوجب أن لا يكون أحد من أجداده (ص) مشركا.
വഹാബികളുടെ നേതാവ് ഇബ്നുതൈമിയ്യയുടെ പ്രധാന ശിഷ്യൻ ചരിത്രപണ്ഡിതനായ ഇബ്നു കസീർ അടക്കമുളള ബഹുഭൂരിപക്ഷം ആളുകളും ഇബ്രാഹീംനബിയുടെ ഉപ്പ "ആസർ" آزرഅല്ല മറിച്ച് "താറഹ്" تارحആണെന്ന അഭിപ്രായകാരാണ്.
ചരിത്രത്തിൽ നിപുണനും ഖുർആൻ വ്യാഖ്യാതാവുമായ ഇബ്നുഅബ്ബാസ് (റ)യുടെ അഭിപ്രായം "ആസർ"آزرഎന്നത് ഇബ്റാഹീം നബിയുടെ ഉപ്പയുടെ സഹോദരൻറ പേരാണ് .ഈ അഭിപ്രായമാണ് ഇബ്നു കസീർ അടക്കമുളളചരിത്ര പണ്ഡിതൻമാർ സ്വീകരിച്ചിട്ടുളളതും.
"ആസർ"آزرഎന്നത് ഉപ്പയുടെ സഹോദരനാണെന്ന് പറഞ്ഞല്ലോ.ابഎന്ന് ഉപ്പയുടെ സഹോദരൻമാർക്കും (അറബിയിൽ )പ്രയോഗിക്കാറുണ്ട്.
യഅഖൂബ് നബി(അ)യുടെ ഉപ്പ ഇസ്ഹാഖ് നബി(അ)നെ എണ്ണിയകൂട്ടത്തിൽസഹോദരൻ ഇസ്മായീൽ നബിയെയും അബ് പ്രയോഗിച്ച് എണ്ണിയതായി ചൂണ്ടികാട്ടുന്നു.
ചെറുപ്പത്തിലേ ഉപ്പ "താറഹ്"تارح മരണപ്പെട്ടൂ. ശേഷം ഉപ്പയുടെ സഹോദരൻ آزر ആസറിൻറ സംരക്ഷണത്തിലാണ് ഇബ്റാഹീം നബി വളർന്നത്. ابيهപറഞ്ഞ് മതിയാക്കുന്നതിനു പകരം آزرചേർത്തത് ഈ കാരണത്താലാണ് .
ഇതാണ് അഹ്ലുകിതാബിൻറെയും (ബൈബിളിൽ "തേരഹ്") അഭിപ്രായം.
യഥാര്‍ത്ഥ തൌറാത്ത് കൈവശമുളളവരും പഠിച്ചിരുന്നവരും അക്കാലത്തുണ്ടായിരുന്നു.
ബഹുഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം ഇതായിരിക്കെ അക്ബർ ഇബ്റാഹീം നബിയുടെ ഉപ്പയെ എന്തിന് കാഫിറാക്കണം???
الذي يراك حين تقوم. وتقلبك في الساجدين
ആദം(അ)മുതൽ തൗഹീദിൽ ഉറച്ച സംശുദ്ധമായ പ്രവാചക പരമ്പരയിലൂടെയായിരുന്നു പ്രവാചകത്വം നബി(സ) വന്നിട്ടുളളത്. ഇതിന് അനുയോജ്യമായ ഒരു ഹദീസും ഇമാം റാസിയെ പോലുളള പണ്ഡിതൻമാർ ഉദ്ധരിക്കുന്നുണ്ട്.
സംശുദ്ധമായ "മുതുകിലൂടെയല്ലാതെ സംശുദ്ധമായ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയില്ല" മുശ്രിക്കുകൾ സംശുദ്ധരല്ല എന്നിരിക്കെ പ്രവാചക പരമ്പര സംശുദ്ധമായ മുതുകിലൂടെ വന്നതാണ്.അവരിൽ ആരും അവിശ്വാസികളുണ്ടായിരുന്നില്ല.
ഇബ്റാഹീം നബിയുടെ ഉപ്പ താറഹായിരുന്നപോലെ നബി(സ)യുടെ മാതാപിതാക്കൾ അക്കാലത്തുണ്ടായിരുന്ന زيدان عمرو ابن نفيل പോലെ ഇബ്രാഹീംനബിയുടെ മില്ലത്തിലായിരുന്നു എന്നുവേണം കരുതാൻ.

No comments:
Post a Comment